Monday, August 31, 2015

ശിക്ഷാബന്ധന്‍



ബന്ധിക്കുന്ന ചരടുകള്‍
ബന്ധനങ്ങള്‍ ആവുന്നകാലത്ത്
പുത്രബീജക് മരുന്നുകള്‍
നിര്‍മ്മിക്കുന്ന സന്യാസിയുടെ
കണങ്കയ്യില്‍ ബന്ധിക്കേണ്ടത്
ശിക്ഷാബന്ധനായി
കൈയ്യാമമാണ്.


No comments: