രക്ഷാബന്ധന്‍ ദിനത്തില്‍
തന്റെ കൊച്ചുപെങ്ങള്‍ ബന്ധിപ്പിച്ച രക്ഷാബന്ധന്‍
ചരടു കണങ്കയ്യില്‍ അണിഞ്ഞ്
അദ്ദേഹം നേരെ പോയതു
മറ്റൊരുത്തന്റെ പെങ്ങളെ ബലാല്‍ക്കാരം ചെയ്യാനായിരുന്നു.
അവന്റെ ആയുധം
ആയ്ന്നിറങ്ങിയപ്പോ,യെപ്പോഴോ
അവളുടെ
രക്ഷപ്പെടാനുള്ള
തന്ത്രപ്പാടില്‍, അവന്റെ
രക്ഷാബന്ധന്‍ ചരടുകള്‍
അവള്‍ പൊട്ടിച്ചെറിഞ്ഞിരുന്നു.
No comments:
Post a Comment