രാജ്യം 68ാം സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ - ഓഗസ്റ്റ് 14, 2015 - ന്യൂഡല്‍ഹിയിലെ പാര്‍ലമെന്റ് തെരുവില്‍ സുഖസുഷുപ്തിയിലാണ്ട തെരുവ് കുഞ്ഞ്.... ഒന്നും നഷ്ടപ്പടാനില്ലാത്ത ഇവള്‍ക്കെന്ത് അടിമത്തം... ഈ പൊന്നുമോള്‍ പൂര്‍ണ സ്വതന്ത്രയാണ്. 1947 ഓഗസ്റ്റ് 14ന്റെ രാത്രി ഇതു പോലൊരു 10.30 നായിരിക്കും ഭാരതം സ്വതന്ത്രയായത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment