Sunday, August 30, 2015

രക്ഷാബന്ധന്‍


രക്ഷാബന്ധന്‍ ദിനത്തില്‍
തന്റെ കൊച്ചുപെങ്ങള്‍ ബന്ധിപ്പിച്ച രക്ഷാബന്ധന്‍
ചരടു കണങ്കയ്യില്‍ അണിഞ്ഞ്
അദ്ദേഹം നേരെ പോയതു
മറ്റൊരുത്തന്റെ പെങ്ങളെ ബലാല്‍ക്കാരം ചെയ്യാനായിരുന്നു.
അവന്റെ ആയുധം
ആയ്ന്നിറങ്ങിയപ്പോ,യെപ്പോഴോ
അവളുടെ
രക്ഷപ്പെടാനുള്ള
തന്ത്രപ്പാടില്‍, അവന്റെ
രക്ഷാബന്ധന്‍ ചരടുകള്‍
അവള്‍ പൊട്ടിച്ചെറിഞ്ഞിരുന്നു.

No comments: