Sunday, June 7, 2015

തലചായ്ക്കാന്‍...



ഇവര്‍ക്കിവിടെ പരമസുഖം....
രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപേക്ഷിച്ച് പോകുന്ന ഫ്‌ളെക്‌സ് ബോര്‍ഡുകളാണ് ഡല്‍ഹിയിലെ തെരുവുമക്കളുടെ പട്ടുമെത്ത.  വികലാംഗര്‍ ഉപയോഗിക്കുന്ന മുച്ചക്ര സൈക്കിളാണ് ഇവരുടെ വീട്. 
ഡല്‍ഹിയിലെ പാര്‍ലമെന്റ് സ്ട്രീറ്റില്‍ നിന്നുള്ള കാഴ്ച.

No comments: