Subscribe to:
Post Comments (Atom)
പാറപ്പുറത്തെ ചിന്തകള്‍, പ്രതികരണങ്ങള്‍, കാഴ്ചകള്‍
ഈ പാറപ്പുറത്തേക്ക്
സ്വാഗതം...
ഒരു നിമിഷം ഈ ആല്
മരത്തണലില്‍......
ഇത്തിരി ശുദ്ധ വായു ശ്വസിക്കാം........ എനിക്കറിയാം നിങ്ങള്‍
അല്‍പ്പം തിരക്കിലാണെന്ന്......
ജീവിതത്തിന്റെ നട്ടോട്ടത്തില്..... ഒരു
നിമിഷം....അതും ഈ കൊട്ട പാറപ്പുറത്ത്........
പക്ഷേ.....
എനിക്ക്.......ഇതെന്റെ......കളിതൊട്ടിലാണ്........
എന്നെ പോറ്റി വളര്‍ത്തിയ
മണ്ണ്............
വരും.....ഞാന്‍ .....ദൈവം
അനുഗ്രഹിച്ചാല്‍...........
ഉമ്മറത്തിരുന്ന് പത്രം വായിച്ച് കൊണ്ടിരിക്കെ..=== സിദ്ധീഖ് കാപ്പന്
പോലിസ്കരന്റെ ബൂട്ടിന്റെ ശബ്ദം കേട്ട് കൊണ്ടാണ് എന്റെ ശ്രദ്ധ ഒതുക്കിറങി
വരുന്ന പോലീസ് കാരുടെയും അവരെ അനുഗമിച്ച് വരുന്ന പത്രക്കരുടെയും നേരെ
തിരിഞതത്....
ചാരു കസേരയില്‍ നിന്നും ഞാന്‍ ഉയരുന്നതിനു മുന്‍പെ അവര്‍ എന്റെ പാതി തുറന്ന
പൂമുഖ വാതില്‍ ചവിട്ടി തുറന്നിരുന്നു.. കാമറകളുടെ മിന്നി മറയുന്ന ഫ്ലാഷ്
പ്രകാശത്തീല് ഞാന്‍ അന്ധാളിച്ഛ് നില്‍ക്കെ... ഒരു പോലീസുകാരന് എന്റെ ആ പഴയ തകര
പെട്ടിയില്‍ നിന്നും രണ്ടു പുസ്തകവുമെടുത്ത് ഫോട്ടോക്ക് പോസ്
ചെയ്ത്..നൊടിയിടയില്‍...എന്നെയും ഉന്തി തള്ളി..പോലീസ് ജീപ്പിനടുത്തേക്കു
നീങ്ങി...എന്റെ എല്ലാ വിധ പ്രതിഷേധങ്ങളുടെയും കൂംബൊടിച്ച് " എല്ലാം സ്റ്റേഷനില്‍
ചെന്നു പറയാം " എന്ന* *ഉത്തരവുവന്നു*.. *പോലീസ് ജീപ്പിന്റെ ബാക്ക്
സീറ്റ്കള്ക്കിടയില് സ്റ്റെപ്പിനി ടയറിന്മേല് കുത്തിയിരിക്കുമ്പോള്‍ ഞാന്‍ ആ
സത്ത്യം അറിഞു....പോലീസ് ജീപ്പിന്റെ കണാടിയിലൂടെ.. “വെട്ടി ഒതുക്കിയ എന്റെ കുറ്റി
മീശയും നീട്ടി വളര്‍ത്തിയ താടിയും.." - തീവ്രവാദി, അന്നത്തെ മിക്ക സായഹ്ന
പത്രങ്ങ്ലിലും എന്റെ ക്ലോസപ്പ് പടവും എക്സ്ക്ലുസീവ് വാര്‍ത്തയും....ചാനലുകളില്‍
എന്റെ വീടിന്റെ അടുക്കള തൊട്ട് സെപ്റ്റിക് ടാങ്ക് വരെ തത്സമയ സംപ്രേഷണം..അവതാരക
സന്ധ്യയുടെ തത്സമയ വാചക കസര്‍ത്തുകള്‍.... തീവ്രവാദി അറസ്റ്റില്‍;രണ്ടു പുസ്തകവും
ഒരു പേനയും മൊബൈല്‍ ഫൊണും കസ്റ്റടിയില്‍.
No comments:
Post a Comment