ദില്ലി
ഇവിടെ കാഴ്‌ചകള്‍ അത്ര സുന്ദരമല്ല...
ഇവിടെ ഏഴു വയസ്സുക്കാരന്‍ ആലമാണ് കുടുംബനാഥന്‍..
അച്ചനും അമ്മയുമടക്കം അഞ്ചെണ്ണത്തിന്റെ അരച്ചാണ്‍ വയര്‍..
അവന്റെ നിയന്ത്രണത്തിലാണ്....
ഇവിടെ തെരുവുകള്‍ അത്ര സുരക്ഷിതമല്ല...
കുക്കു കാട്ടി ഗല്ലിയില്‍ മൂക്കൊലിച്ചിരിക്കുന്ന നാലു വയസ്സുക്കാരി വാവയുമിവിടെ ബലാല്‍കാരത്തിനിരയാവും..
ഇവിടത്തെ അന്തരീക്ഷം അത്ര സുഗന്ധപൂരിതമല്ല....
ഇവിടം ആകെ ചീഞ്ഞു നാറുകയാണ്...
തെരുവുകള്‍ മാലിന്യ മലകളാല്‍ ഉയര്‍ന്നിരിക്കുന്നു...
അധികാരത്തിന്റെ ഇടനായികളില്‍ നിന്ന്
അഴിമതിയുടെ രൂക്ഷ ഗന്ധമാണ് ഉയരുന്നത്...
ഇവിടെ ഞാനിപ്പോള്‍ മൂക്കു പൊത്താറില്ല....
ഈ ചീഞ്ഞ നാറ്റം എന്റെ നാസ ഗ്രന്ഥികളോട്...പൊരുത്ത പെട്ടിരിക്കുന്നു....
ഇവിടെ ഞാനിപ്പോള്‍ കണ്ണു ചിമ്മാറില്ല...
ഇവിടത്തെ കാഴ്‌ചകളോട് ഞാന്‍ സമരസപ്പെട്ടിരിക്കുന്നു..
ഇവിടെ ഞാനിപ്പോള്‍ സുരക്ഷിതനാണ്...
ഇവിടെ ഞാനിനിയൊന്നും പറയുന്നില്ല....
പറഞാല്‍...
നിങ്ങളെന്നെ....
അശ്ലീലക്കാരനാക്കും..
അഭിനവ മദനനാക്കും....
സ്‌ത്രീ വിരുദ്ധനാക്കും.....
പഴഞ്ചനാക്കും.....
ഇല്ല.....
ഞാന്‍ നടക്കും....
ഈ തെരുവുകളിലൂടെ....
കുറേ പടയോട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച
ഈ ചരിത്ര വീഥികളില്‍
കുറേ പടയാളികളെ കണ്ട ഈ ചരിത്ര നഗരിയില്‍..
ഞാന്‍ നടക്കും....
നല്ലൊരു നാളെ സ്വപ്‌നം കണ്ട്....
ദില്‍ദാര്‍ ദില്ലി

No comments:
Post a Comment