skip to main | skip to sidebar

പാറപ്പുറം

പാറപ്പുറത്തെ ചിന്തകള്‍, പ്രതികരണങ്ങള്‍, കാഴ്ചകള്‍

Sunday, September 11, 2016

Delhi Noida Border
Posted by Muzammil Sidheeqi at 8:05 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Ba Ba Black and White Goat..

Boy caring goat Delhi
Posted by Muzammil Sidheeqi at 8:04 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Dhyan Chand Bharat Ratna
Posted by Muzammil Sidheeqi at 8:02 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Yamuna Rivaer in delhi
Posted by Muzammil Sidheeqi at 8:01 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Minar from costal yemuna
Posted by Muzammil Sidheeqi at 8:00 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Sanabil masjid kalindi kunj
Posted by Muzammil Sidheeqi at 7:59 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Monkey caring his baby
Posted by Muzammil Sidheeqi at 7:58 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Boy pulling goat during bakrid
Posted by Muzammil Sidheeqi at 7:56 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Newer Posts Older Posts Home
Subscribe to: Posts (Atom)

Followers

Blog Archive

  • ►  2020 (7)
    • ►  June (1)
    • ►  April (4)
    • ►  March (1)
    • ►  January (1)
  • ►  2019 (1)
    • ►  September (1)
  • ►  2018 (4)
    • ►  December (1)
    • ►  September (2)
    • ►  February (1)
  • ►  2017 (2)
    • ►  December (1)
    • ►  March (1)
  • ▼  2016 (34)
    • ►  December (2)
    • ►  November (2)
    • ►  October (7)
    • ▼  September (8)
      • No title
      • Ba Ba Black and White Goat..
      • No title
      • No title
      • No title
      • No title
    • ►  August (4)
    • ►  June (1)
    • ►  May (1)
    • ►  March (5)
    • ►  February (2)
    • ►  January (2)
  • ►  2015 (46)
    • ►  December (5)
    • ►  November (1)
    • ►  October (1)
    • ►  August (14)
    • ►  July (6)
    • ►  June (8)
    • ►  May (2)
    • ►  April (2)
    • ►  February (7)
  • ►  2014 (18)
    • ►  December (2)
    • ►  November (4)
    • ►  October (3)
    • ►  July (9)
  • ►  2013 (5)
    • ►  November (1)
    • ►  October (1)
    • ►  June (1)
    • ►  May (1)
    • ►  April (1)
  • ►  2012 (6)
    • ►  August (1)
    • ►  July (4)
    • ►  June (1)
 

സ്വാഗതം........................

ഈ പാറപ്പുറത്തേക്ക്
സ്വാഗതം...
ഒരു നിമിഷം ഈ ആല്‍
മരത്തണലില്‍......
ഇത്തിരി ശുദ്ധ വായു ശ്വസിക്കാം........ എനിക്കറിയാം നിങ്ങള്‍
അല്‍പ്പം തിരക്കിലാണെന്ന്......
ജീവിതത്തിന്‍റെ നട്ടോട്ടത്തില്‍..... ഒരു
നിമിഷം....അതും ഈ കൊട്ട പാറപ്പുറത്ത്........
പക്ഷേ.....
എനിക്ക്.......ഇതെന്‍റെ......കളിതൊട്ടിലാണ്........
എന്നെ പോറ്റി വളര്‍ത്തിയ
മണ്ണ്............
വരും.....ഞാന്‍ .....ദൈവം
അനുഗ്രഹിച്ചാല്‍...........


പാറപ്പുറം

പാറപ്പുറം
ഞാന്‍ എന്‍റെ കുട്ടികാലം ഓടി നടന്ന പാറപ്പുറം, ഈ ആല്‍ മരത്തിന്‍റെ തണലില്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ ഞങ്ങളുടെ ബാല്യ സായഹ്നങ്ങള്‍ ചിലവിട്ടത്, ആ കാണുന്ന വായന ശാല എന്‍റെ സാഹിത്യ ഗുരുകുലം....എല്ലാം ഇന്ന് ഓര്‍മ്മകള്‍ മാത്രം.....

പൂച്ചോലമാട്

പൂച്ചോലമാട്
ചേറൂര്‍ ദേശത്തെ ഉമ്മ പെങ്ങന്‍മാരുടെ കണ്ണുനീരിന്‍റെ ഉപ്പുരസം അലിഞു ചേര്‍ന്ന മണ്ണ്...ബ്രീട്ടീഷ് കാട്ടാളന്‍റെ അത്ത്യാധുനിക ആയുധങ്ങള്‍ക്ക് മുന്‍പില്‍ ശൂരത്ത്വം കാട്ടിയ ആണ്‍കുട്ടികളുടെ രക്തം കൊണ്ട് ചുവന്ന മണ്ണ്...ബ്രിട്ടീഷ് കാരന്‍റെ മൂടു താങ്ങിയായി മുസ്ലിം പോരാളികളെ ചതി പ്രയോഗത്തിലൂടെ ബ്രിട്ടീഷ്കാരനു പിടിച്ച് കൊടുത്ത തോന്നിയില്‍ നായര്‍ ജന്മിയെ പൊറുത്ത മണ്ണ്...ചേറൂര്‍ ദേശം കണ്ണമംഗലം അംശം പൂച്ചോലമാട്

തീവ്രവാദി ( കാപ്സ്യുള്‍ കഥ )

ഉമ്മറത്തിരുന്ന് പത്രം വായിച്ച് കൊണ്ടിരിക്കെ..
പോലിസ്കരന്‍റെ ബൂട്ടിന്‍റെ ശബ്ദം കേട്ട് കൊണ്ടാണ് എന്‍റെ ശ്രദ്ധ ഒതുക്കിറങി
വരുന്ന പോലീസ് കാരുടെയും അവരെ അനുഗമിച്ച് വരുന്ന പത്രക്കരുടെയും നേരെ
തിരിഞതത്....
ചാരു കസേരയില്‍ നിന്നും ഞാന്‍ ഉയരുന്നതിനു മുന്‍പെ അവര്‍ എന്‍റെ പാതി തുറന്ന
പൂമുഖ വാതില്‍ ചവിട്ടി തുറന്നിരുന്നു.. കാമറകളുടെ മിന്നി മറയുന്ന ഫ്ലാഷ്
പ്രകാശത്തീല്‍ ഞാന്‍ അന്ധാളിച്ഛ് നില്‍ക്കെ... ഒരു പോലീസുകാരന്‍ എന്‍റെ ആ പഴയ തകര
പെട്ടിയില്‍ നിന്നും രണ്ടു പുസ്തകവുമെടുത്ത് ഫോട്ടോക്ക് പോസ്
ചെയ്ത്..നൊടിയിടയില്‍...എന്നെയും ഉന്തി തള്ളി..പോലീസ് ജീപ്പിനടുത്തേക്കു
നീങ്ങി...എന്‍റെ എല്ലാ‍ വിധ പ്രതിഷേധങ്ങളുടെയും കൂംബൊടിച്ച് " എല്ലാം സ്റ്റേഷനില്‍
ചെന്നു പറയാം " എന്ന* *ഉത്തരവുവന്നു*.. *പോലീസ് ജീപ്പിന്‍റെ ബാക്ക്
സീറ്റ്കള്‍ക്കിടയില്‍ സ്റ്റെപ്പിനി ടയറിന്മേല്‍ കുത്തിയിരിക്കുമ്പോള്‍ ഞാന്‍ ആ
സത്ത്യം അറിഞു....പോലീസ് ജീപ്പിന്‍റെ കണാടിയിലൂടെ.. “വെട്ടി ഒതുക്കിയ എന്‍റെ കുറ്റി
മീശയും നീട്ടി വളര്‍ത്തിയ താടിയും.." ‌- തീവ്രവാദി, അന്നത്തെ മിക്ക സായഹ്ന
പത്രങ്ങ്ലിലും എന്‍റെ ക്ലോസപ്പ് പടവും എക്സ്ക്ലുസീവ് വാര്‍ത്തയും....ചാനലുകളില്‍
എന്‍റെ വീടിന്‍റെ അടുക്കള തൊട്ട് സെപ്റ്റിക് ടാങ്ക് വരെ തത്സമയ സംപ്രേഷണം..അവതാരക
സന്ധ്യയുടെ തത്സമയ വാചക കസര്‍ത്തുകള്‍.... തീവ്രവാദി അറസ്റ്റില്‍;രണ്ടു പുസ്തകവും
ഒരു പേനയും മൊബൈല്‍ ഫൊണും കസ്റ്റടിയില്‍.
=== സിദ്ധീഖ് കാപ്പന്‍

പാറ വളരുന്നു.........?

പാറ വളരുന്നു.........?
പാറക്ക് ജീവനുണ്ടോ... ഉണ്ടെന്ന് പറഞ കാരണവര്‍ക്കും..ഇല്ലെന്ന് പറഞ യുവ തലമുറക്കും...അത്തരം ചര്‍ച്ചകള്‍ക്കൊന്നും നില്‍ക്കാതെ സായഹ്നങ്ങളില്‍ പുസ്തകവുമായി പാറ കെട്ടുകളില്‍ കയറി ഇരുന്നവര്‍ക്കും...സമര്‍പ്പിക്കുന്നു....

പ്രതാപം നഷ്ടമായ വൈക്കോല്‍ ക്കൂന...

പ്രതാപം നഷ്ടമായ വൈക്കോല്‍ ക്കൂന...
അതെ ഒരു കാലത്ത് ഞങ്ങളുടെ നാട്ടില്‍ വൈക്കോല്‍ ക്കൂനകളും കാള കൊംബ്‍കളും പ്രതാപത്തിന്‍റെ മാനദണ്ഡങ്ങളായിരുന്നു....ഇന്ന്...അവ...പട്ടിണിയുടെയും പരിവട്ടത്തിന്‍റെയും പര്യായങ്ങളാണ്...

പൂച്ചോലമാട് ജുമാ മസ്ജിദ്

പൂച്ചോലമാട് ജുമാ മസ്ജിദ്
ഏകനിലേക്ക് ഏകതയോടെ.....

ചേറൂര്‍ ശുഹദാക്കള്‍

ചേറൂര്‍ ശുഹദാക്കള്‍
ബ്രിട്ടീഷ്കാരന്‍റെ പീരങ്കിക്കു മുന്‍പില്‍ വിരിമാ‍റ് കാണിച്ച 17 മുസ്ലിം പോരാളികള്‍ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു..കയ്യില്‍ കിട്ടിയ വേലിത്തറി പോലും ഈ ആണ്‍കുട്ടികള്‍ക്ക് വെള്ളപട്ടാളത്തിനുനേരെ പ്രയോഗിക്കാനുള്ള എ.കെ 47 കളായിരുന്നു...അതിനാല്‍ തന്നെ ഈ സ്വതന്ത്ര്യസമരത്തെ വെള്ളക്കാരന്‍ അടിച്ചൊതുക്കി,,, പുതിയ ചരിത്ര വൈകല്യങ്ങളുടെ മൂക സാക്ഷികളായി പൂച്ചോലമാടിന്‍റെ മണ്ണില്‍ നാടിന്‍റെ വീരപുത്രന്‍മാര്‍ വിശ്രമിക്കുന്നു.....

സ്രാമ്പ്യ - മണ്‍മറയുന്ന ഗ്രാമകഴ്ചകള്‍

സ്രാമ്പ്യ - മണ്‍മറയുന്ന ഗ്രാമകഴ്ചകള്‍
സ്രാമ്പ്യകള്‍ ഒരുകാലത്ത് മുസ്ലിം ഗ്രാമങ്ങളില്‍ തെല്ലുപ്രതാപത്തോടെ തല ഉയര്‍ത്തിനിന്ന് വിശ്വാസിയുടെ മനസ്സില്‍ കുളിര്‍മനല്‍കിയിരുന്നു....പൂച്ചോലമാട് - ചേറൂര്‍ പാടത്തിന് സമീപം കുറ്റിയറ്റ് കൊണ്ടിരിക്കുന്ന സ്രാമ്പ്യകളില്‍ ഒന്ന്..താഴത്ത് കുഞാലന്‍ കുട്ടിയുടെ തറവാട് വക

ഊട്ടിയല്ല പൂച്ചോലമാട് തന്നെ

ഊട്ടിയല്ല പൂച്ചോലമാട് തന്നെ
അതെ...ഇത്..പൂച്ചോലമാട് തന്നെ...അള്ളാഹു കനിഞു നല്‍കിയ പ്രക്രതി ഭംഗി...അള്ളാഹു എത്ര പരിശുദ്ധന്‍!

ഗുരുകുലം

ഗുരുകുലം
ഇത് ഞങ്ങളുടെ സ്കൂള്‍ മുറ്റം ഇവിടെ നിന്നാണ് ഞാന്‍ ഇവിടെ വരേ എത്തിയത്,ഈ ഗുരുകുലവും സ്ഥിതിചെയ്യുന്നത് ഒരു പാറപ്പുറത്ത് തന്നെ.....പലപ്പോയും ഈ വിദ്യാലയമുറ്റത്ത് ഞാന്‍ കാല്‍തെന്നി വീണ് എന്‍റെ ഇളം രക്തതിന്‍റെ കടും ചുകപ്പ് ഈ പാറപ്പുറത്ത് വീണിട്ടുണ്ട്..ഞാനും എന്‍റെ സുഹ്രത്ത് അസീസും ചെറുപയറും ചോറുമായി ചവിടി കുന്നിന്‍റെയും പറങ്കി മൂച്ചിയുടെയും (കശുമാവ്)അറ്റത്ത് കയറി ഇരുന്ന് ആസ്വദിച്ച് കഴിച്ചിട്ടുണ്ട്...തിരിച്ചുവരാത്ത ഒരു കാലം....സഹപാഠികളായിരുന്ന ചെമ്പന്‍ സാജു വിട പറഞു..പിന്നെ ആരൊക്കെ അറിയില്ല..ബാബു..അനില്‍..നസീമ...ആരൊക്കെ ...എവിടെയൊക്കെ....ഇല്ല ....അറിയില്ല....

കഞിയും ചക്ക കൂട്ടാനും

കഞിയും ചക്ക കൂട്ടാനും
ഇപ്പോയും പഴമ കാത്ത് സൂക്ഷികുന്നു പൂച്ചോലമാട്ടുകാര്‍....അവരുടെ ഭക്ഷണത്തില്‍ പ്രദാന ഇനം പത്ത് മണിക്ക് കഞിയും ചക്ക കൂട്ടാനും...ചിരട്ട കയിലും മണ്‍ കുടുക്കയും സ്റ്റീല്‍ പാത്രങ്ങള്‍ക്ക് വഴി മാറിയെങ്കിലും..ചക്ക കൂട്ടാന്‍ ഞങ്ങളുടെ തീന്‍ മേശയില്‍ പ്രദാന വിഭവം തന്നെ

താഴത്തെ കുളം

താഴത്തെ കുളം
ഈ കുളം എന്‍റെ ജീവിതത്തിന്‍റെ ഭാഗമായിരുന്നു...സ്കൂളില്‍ പോകുന്നതിനു മുന്‍പ് ഓടിചെന്ന് ഇതില്‍ ഒന്ന് ചാടികുളിച്ചാല്‍....ഒന്ന് നീന്തി തിമര്‍ത്താല്‍...അത് മതി...ആ തണുത്ത നീരുറവ ദൈവത്തിന്‍റെ വല്ലാത്ത ഒരു അനുഗ്രഹമായിരുന്നു..... കാലത്തിന്‍റെ കുത്തൊഴ്ക്കില്‍ അതും ഞങ്ങള്‍ക്ക് നഷ്ടമായി...

ഞാറണ്‍ ക്കുളം

ഞാറണ്‍ ക്കുളം
വര്‍ഷ കാലത്ത് ഞങ്ങള്‍ക്ക് നീന്തി കുളിക്കാന്‍ ദൈവത്തിന്‍റെ സമ്മാനമാണിത്...ഞങ്ങളുടെ മക്കള്‍ക്ക് നീന്തല്‍ പടിക്കാന്‍ ഒരു നീന്തല്‍ കുളം..പഴമക്കാരുടെ ഭാഷയില്‍ പറഞാല്‍ ഒറ്റ രാത്രി കൊണ്ട് ശൈതാനോ ജിന്നോ നിര്‍മിച്ചത്.! അതിന് അവര്‍ക്ക് ന്യയവുമുണ്ട്...ഒരു വിധ പാളിച്ചയും കൂടാതെ യന്ത്രങ്ങള്‍ കൊണ്ട് നിര്‍മിച്ചത് പോലേ തോന്നിക്കും ഈ കുളത്തിന്‍റെ ആകൃതി

പൂച്ചോലമാട്

Poocholamad From Wikipedia

  • Poocholamad