Sunday, May 31, 2015

തുമ്പിക്ക് പറയാനുള്ളത്

അരുത്.....
എന്നെ കൊണ്ട് കല്ലെടുപ്പിക്കരുത്
എന്റെ ചിറകരിയരുത്
ഞാനും....
 ഭൂമിയുടെ അവകാശിയാണ്‌

---
സുഹൃത്ത് നീലുമാവുങ്ങള്‍ അബ്ദുല്‍ അസീസ് പകര്‍ത്തിയ പടം

അഭയം തേടി......

2015 മെയ് 26ന് ഹരിയാനയിലെ ഫരീദാബാദ് അതാലി ഗ്രാമത്തിലുണ്ടായ കലാപത്തെ തുടര്‍ന്ന് വീട് നഷ്ടപ്പെട്ടവര്‍ ബല്ലഭ് ഗഡ് സിറ്റി പോലീസ് സ്‌റ്റേഷന് പുറത്ത് അഭയം തേടിയപ്പോള്‍.









2015 മെയ് 31 ന് പകര്‍ത്തിയ ചിത്രങ്ങള്‍