അവര്‍ വല്ലാതെ
ഒറ്റപ്പെട്ടു നില്‍ക്കുന്നു
എന്നിട്ടും ഇടറുന്നില്ല
എല്ലാവരും വേദനിപ്പിക്കുന്നു
എന്നിട്ടും കരയുന്നില്ല
എന്താണീ സൗന്ദര്യം
സത്യം അവരുടെ കയ്യില്‍ ഭദ്രമാണ്
അതാണ് അവരിലെ കുറ്റം..
വല്ലാത്ത സ്‌നേഹമാണവര്‍ക്ക്
വല്ലാത്ത ചങ്കൂറ്റവും
എന്താണീ സൗഹൃദം..
ഒഴിവാക്കപെട്ടവരുടെ കൂടെ,
ഒന്നുമില്ലാത്തവരുടെ കൂടെ
അവരെ കാണാറുണ്ട്
നിഷേധിക്കപെട്ടവന് വേണ്ടി,
നഷ്ടപെട്ടവന് വേണ്ടി
അവര്‍ വാദിക്കാറുണ്ട്..
ലോലമല്ല...സ്വല്‍പം തീവ്രവാണാ ഭാവം
എന്താണീ സ്‌നേഹം
കൊന്നിട്ടും മരിക്കാത്തവര്‍
അവര്‍ എന്നെ വല്ലാതെ ആകര്‍ഷിക്കുന്നു.
ഏതാണീ പടപ്പുകള്‍..
എനിക്കും അവരില്‍ ഒരാളാവണം..
അറിഞ്ഞു പോയാല്‍ അണി ചേര്‍ന്നു പോവും
അല്ല.. ഇതൊരു സാമ്രാജ്യമല്ല
സാഹോദര്യമാത്രമാണ്....
എന്നിട്ടും ഇടറുന്നില്ല
എല്ലാവരും വേദനിപ്പിക്കുന്നു
എന്നിട്ടും കരയുന്നില്ല
എന്താണീ സൗന്ദര്യം
സത്യം അവരുടെ കയ്യില്‍ ഭദ്രമാണ്
അതാണ് അവരിലെ കുറ്റം..
വല്ലാത്ത സ്‌നേഹമാണവര്‍ക്ക്
വല്ലാത്ത ചങ്കൂറ്റവും
എന്താണീ സൗഹൃദം..
ഒഴിവാക്കപെട്ടവരുടെ കൂടെ,
ഒന്നുമില്ലാത്തവരുടെ കൂടെ
അവരെ കാണാറുണ്ട്
നിഷേധിക്കപെട്ടവന് വേണ്ടി,
നഷ്ടപെട്ടവന് വേണ്ടി
അവര്‍ വാദിക്കാറുണ്ട്..
ലോലമല്ല...സ്വല്‍പം തീവ്രവാണാ ഭാവം
എന്താണീ സ്‌നേഹം
കൊന്നിട്ടും മരിക്കാത്തവര്‍
അവര്‍ എന്നെ വല്ലാതെ ആകര്‍ഷിക്കുന്നു.
ഏതാണീ പടപ്പുകള്‍..
എനിക്കും അവരില്‍ ഒരാളാവണം..
അറിഞ്ഞു പോയാല്‍ അണി ചേര്‍ന്നു പോവും
അല്ല.. ഇതൊരു സാമ്രാജ്യമല്ല
സാഹോദര്യമാത്രമാണ്....